Image

നിവിന്‍ - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നു

Published on 27 January, 2018
നിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നു

കൊച്ചി: ഫെബ്രുവരി 2ന്‌ തീയേറ്ററുകളില്‍ എത്തുന്ന നിവിന്‍ പോളി - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നു. പ്രശസ്‌ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷാണ്‌ ഓഡിയോ ലോഞ്ച്‌ ചെയ്‌തത്‌. 

നിവിന്‍ പോളി, തൃഷ, നീന കുറുപ്പ്‌, വിജയ്‌ മേനോന്‍, സംവിധായകര്‍ ശ്യാമപ്രസാദ്‌, സിബി മലയില്‍, സംഗീത സംവിധായകര്‍ ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, ഗാനരചയിതാക്കള്‍ ഹരിനാരായണന്‍ ബി കെ, വിനായക്‌ ശശികുമാര്‍, ഗായകര്‍ സയനോര ഫിലിപ്പ്‌, കാവ്യ അജിത്‌, മാധവ്‌ നായര്‍, നിര്‍മാതാവ്‌ അനില്‍ അമ്പലക്കര തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
നിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നുനിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നുനിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നുനിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നുനിവിന്‍  - തൃഷ ചിത്രം 'ഹേയ്‌ ജൂഡ്‌'ന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക