Image

വി.വി. രമേശിനെ പുറത്താക്കി

Published on 28 June, 2011
വി.വി. രമേശിനെ പുറത്താക്കി
തിരുവനന്തപുരം: ഡി.വൈ.എഫ്‌ സംസ്ഥാന ട്രഷറര്‍ വി.വി. രമേശിനെ പുറത്താക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക്‌ എന്‍.ആര്‍.ഐ ക്വാട്ടയില്‍ സീറ്റ്‌ വാങ്ങിയതുമായുണ്ടായ വിവാദത്തെ തുടര്‍ന്നാണ്‌ നടപടി. കഴിഞ്ഞദിവസം ഇയാളെ ജില്ലാകമ്മിറ്റി തരംതാഴ്‌ത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രായത്തെച്ചൊല്ലിയും ഡിവൈഎഫ്‌ഐയില്‍ വിവാദമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയാണ്‌ ഇന്ന്‌ പുറത്താക്കല്‍ തീരുമാനമെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക