Image

പെന്‍സില്‍ വേനിയയില്‍ കാര്‍ വാഷ് കടയിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Published on 28 January, 2018
പെന്‍സില്‍ വേനിയയില്‍ കാര്‍ വാഷ് കടയിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
പെന്‍സില്‍ വേനിയയിലെ ഫയറ്റ് കൗണ്ടിയ്ല്‍ മെല്‍ക്രോഫ്ടില്‍ കാര്‍ വാഷ് കടയിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു എന്നു കരുതുന്നു.
വീട്ടുവഴക്കാണു വെടിവയ്പില്‍ കലാശിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട രണ്ടു യുവതികളില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന യുവാവാണു വെടിവച്ചത്. കൊല്ലപ്പെട്ടവര്‍ ഇരുപതിനും 30-നും മധ്യേ പ്രായമുള്ളവരാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക