Image

ഗായകന്‍ ഫ്രാങ്കോയുടെ മുത്തശ്ശി കാതറിന്‍ നീലങ്കാവില്‍ (97) നിര്യാതയായി

Published on 29 January, 2018
ഗായകന്‍ ഫ്രാങ്കോയുടെ മുത്തശ്ശി കാതറിന്‍ നീലങ്കാവില്‍ (97)  നിര്യാതയായി
കാലിഫോര്‍ണിയ: ഗായകന്‍ ഫ്രാങ്കോയുടെ മുത്തശ്ശി സാന്റാ അന്നയിലുള്ള കാതറിന്‍ നീലങ്കാവില്‍ (97) നിര്യാതയായി.

മക്കള്‍: സൈമണ്‍ നീലങ്കാവില്‍, ജോയ് നീലങ്കാവില്‍.
മരുമക്കള്‍: ആലീസ് നീലങ്കാവില്‍, ലിലി നീലങ്കാവില്‍.

പൊതുദര്‍ശനം ഫെബ്രുവരി രണ്ടാംതീയതി വൈകിട്ട് 6 മുതല്‍ 9 വരെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (St. Thomas Syro Malabar Catholic Forane Church
5021 W 16th St Santa Ana, CA 92703).

സംസ്കാരശുശ്രൂഷകള്‍ ഫെബ്രുവരി മൂന്നാം തീയതി രാവിലെ 10 മണിക്ക് സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (St. Thomas Syro Malabar Catholic Forane Church
5021 W 16th St Santa Ana, CA 92703).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാങ്കോ 562 804 9814.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക