Image

കെ.എസ്. നായര്‍ നിര്യാതനായി

Published on 01 February, 2018
കെ.എസ്. നായര്‍ നിര്യാതനായി
ശാസ്തമംഗലം:റിട്ടയേര്‍ഡ് അസിസ്‌റ്ന്‍റ്റ് ഡയറക്ടര്‍ സെന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് ,തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലൈന്‍ PLRA, BLANE 04 ല്‍ കെ.ശശിധരന്‍ നായര്‍(കെ.എസ് നായര്‍) നിര്യാതനായി.

ഭാര്യ:പരേതയായ ശ്യാമള കുമാരി
മക്കള്‍:മിനി സുധീര്‍ നായര്‍ (USA),മഞ്ജു സജ്ജീവ് നായര്‍
മരുമക്കള്‍:സുധീര്‍ നായര്‍ (USA)
സജ്ജീവ് ജി എസ്(ചെങ്ങന്നൂര്‍)
സംസ്കാരം ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 12 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍.

സഞ്ചയനം:ഫെബ്രുവരി 6 2018 ചൊവ്വ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക