Image

കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം

Published on 04 February, 2018
കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം
ന്യൂയോര്‍ക്ക്: കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്), ജോജോ തോമസ് (വൈസ് പ്രസിഡന്റ്), വിന്‍സെന്റ് സിറിയക് (സെക്രട്ടറി), വര്‍ഗീസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), വിനോദ് കെയാര്‍കെ (ട്രഷറര്‍).

കമ്മിറ്റി അംഗങ്ങള്‍: ജോസ് ചുമ്മാര്‍, പ്രേംസി ജോണ്‍, പോള്‍ കറുകപ്പള്ളി, പോള്‍ പി. ജോസ്, മേരിക്കുട്ടി മൈക്കിള്‍, ഷാജി വര്‍ഗീസ്, തോമസ് ഡേവിഡ്.

ഓഡിറ്റര്‍മാര്‍: സിറിയക് തോട്ടം & ബാബു ഉത്തമന്‍.

ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി ഷാജു സാമിനെ തെരഞ്ഞെടുത്തു. 1018-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വര്‍ഗീസ് ലൂക്കോസ് സ്ഥാനമേറ്റു.

വാര്‍ത്ത അയച്ചത്: വര്‍ഗീസ് പോത്താനിക്കാട്‌
കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക