Image

സജിപുല്ലാടിന്റെ മാതാവ് നിര്യാതയായി

Published on 06 February, 2018
സജിപുല്ലാടിന്റെ മാതാവ് നിര്യാതയായി
ഹൂസ്റ്റണ്‍: പുല്ലാട് അമ്പലത്തുങ്കല്‍ പരേതനായ തോമസ് ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍(86) നിര്യാതയായി സംസ്‌ക്കാരം പുല്ലാട് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍.
മാരാമണ്‍ പെരിഞ്ഞേലില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: പൊന്നച്ചന്‍, ബേബിക്കുട്ടി, രാജു(ഹൂസ്റ്റണ്‍), ശാന്തമ്മ, സാം, ജോസി, സജി(ഹൂസ്റ്റണ്‍).

മരുമക്കള്‍: ശോശകുട്ടി, ലില്ലികുട്ടി, രാജമ്മ(ഹൂസ്റ്രണ്‍), പരേതനായ ബാബുക്കുട്ടി, മേരികുട്ടി, ജോളി, റോസ് ലിന്‍.

കൊച്ചുമക്കള്‍: ബിജു, റാന്നി, ക്രിസ്റ്റി, ജൂബിന്‍, റെനി, വിമല്‍, വിജയ്, അരുണ്‍, അക്‌സ, ആന്‍സണ്‍, ചിപ്പി, ജോയല്‍, ലിന്‍സ.

സജിപുല്ലാടിന്റെ മാതാവ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക