Image

ബിജു മേനോന്‍ നയിക്കുന്ന മെഗാ സ്‌റ്റേജ് പ്രോഗ്രാം ഡാളസ്സില്‍

ചാര്‍ളി പടനിലം Published on 07 February, 2018
ബിജു മേനോന്‍ നയിക്കുന്ന മെഗാ സ്‌റ്റേജ് പ്രോഗ്രാം ഡാളസ്സില്‍

ഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ്സ് വലിയപള്ളി നടത്തുന്ന "മധുരം സ്വീറ്റ് 18 " മെഗാ സ്‌റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാര്‍ത്തോമ്മാ ഈവന്‍റ് സെന്‍റ്ററില്‍ നടക്കുന്നതാണ്. സുപ്രസിദ്ധ നടന്‍ ബിജുമേനോന്‍ നയിക്കുന്ന ഈ പ്രോഗ്രാമില്‍ രാഹുല്‍ മാധവ് , മിയ ജോര്‍ജ്ജ് , പ്രയാഗ മാര്‍ട്ടിന്‍ , ശ്വേതാ മേനോന്‍, കാവ്യാ അജിത് , നോബി മാര്‍ക്കോസ് , സാജു നവോദയ കലാഭവന്‍ സുധി , കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ ഫിലിം സ്റ്റാറുകളും , സംഗീത മിമിക്രി രംഗത്തെ പ്രഗത്ഭ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒരു സ്‌റ്റേജ് ഷോ ആണ് ഡാളസ്സില്‍ മേയ് ആറിന് നടക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് റവ. ഫാ . രാജു ഡാനിയേല്‍ 214 476 6584 , ബോബന്‍ കൊടുവത്ത് 214 929 2292 , എല്‍സണ്‍ സാമുവേല്‍ 214 449 8556 , ജിമ്മി ഫിലിപ്പ് 214 223 7530 എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക