Image

പ്രഫ. എന്‍.സി. മാത്തുക്കുട്ടി നിര്യാതനായി

Published on 08 February, 2018
പ്രഫ. എന്‍.സി. മാത്തുക്കുട്ടി നിര്യാതനായി
പാലാ: നേര്യംപറന്പില്‍ പ്രഫ. എന്‍.സി. മാത്തുക്കുട്ടി (84, റിട്ട. സെന്‍റ് തോമസ് കോളജ്, പാലാ) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ളാലം പഴയപള്ളിയില്‍.

ഭാര്യ പരേതയായ മേരി അതിരന്പുഴ കളരിക്കല്‍ കുടുംബാംഗം. മക്കള്‍: സിമി (യുഎസ്എ), സനു (യുഎസ്എ), സോജ (ബംഗളൂരു). മരുമക്കള്‍: തോമസ് വയംപോത്തനാല്‍ അരുവിത്തുറ, നിര്‍മല്‍ പാട്ടാശേരി കോട്ടയം, ചിഞ്ചു വാളാകുളത്തില്‍ പാലാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക