Image

വിമല ശശികുമാര്‍ (59) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 08 February, 2018
വിമല ശശികുമാര്‍ (59) നിര്യാതയായി
സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 ) നിര്യാതയായി .

മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന്‍ , ബിജു ആന്‍റണി , വിജി.
ശവസംസ്കാരം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക