Image

വാട്ട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ ബാങ്ക് പെയ്‌മെന്റ് അടുത്തമാസം മുതല്‍ യൂറോപ്പില്‍

ജോര്‍ജ് ജോണ്‍ Published on 09 February, 2018
വാട്ട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ ബാങ്ക് പെയ്‌മെന്റ് അടുത്തമാസം മുതല്‍ യൂറോപ്പില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഐ ഫോണ്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ വാട്ട്‌സ്ആപ്പിലൂടെ അടുത്തമാസം മുതല്‍ യൂറോപ്പില്‍ സൗജന്യമായി ബാങ്ക് പെയ്‌മെന്റ്, ട്രാന്‍സഫര്‍ എന്നിവ നടത്താം. ഇപ്പോള്‍ ഇന്ത്യയില്‍ ഇത് സാദ്ധ്യമാണ്. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് ബാങ്ക് പെയ്‌മെന്റ്‌സ് നടത്തുന്നത്. 

വാട്ട്‌സ്ആപ്പില്‍ ബാങ്ക് പെയ്‌മെന്റ് രജിസ്റ്റര്‍ ചെയത് സ്വന്തമായ അക്കൗണ്ടും ട്രാന്‍സഫര്‍ ചെയ്യേണ്ട ആളിന്റെ അക്കൗണ്ട് നമ്പരും, ബാങ്ക് വിവരങ്ങളും നല്‍കുക.   അതിന് ശേഷം ചാറ്റിങ്ങിലൂടെ യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് കോള്‍ ഉപയോഗിച്ച് പെയ്‌മെന്റ്‌സ്/ട്രാന്‍സഫര്‍ എന്നിവ നടത്താം.


വാട്ട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ ബാങ്ക് പെയ്‌മെന്റ് അടുത്തമാസം മുതല്‍ യൂറോപ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക