Image

കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന്‌ വിജിലന്‍സ്‌

Published on 11 February, 2018
 കെ. ബാബുവിനെ  കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന്‌ വിജിലന്‍സ്‌


കൊച്ചി: അനധികൃത സ്വത്ത്‌ സന്‌പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന്‌ വിജിലന്‍സ്‌. കേസ്‌ നിലനില്‍ക്കുമെന്നും പത്ത്‌ ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബാബുവിന്‍റെ സ്വത്തില്‍ പകുതിയോളവും അനധികൃതമെന്നാണ്‌ വിജിലന്‍സിന്‍റെ കണ്ടെത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക