Image

ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 11 February, 2018
ഏലിയാമ്മ ഗീവര്‍ഗീസ്  (ലില്ലിക്കുട്ടി) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ഫ്‌ളോറല്‍ പാര്‍ക്കില്‍ താമസിക്കുന്ന ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി-71) ന്യു ഹൈഡ് പാര്‍ക്കിലെ നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ വച്ച്നിര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ പരേതനായ കുര്യന്‍ പൗലോസിന്റെ പുത്രി ആണ്.

സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. 

മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല്‍ (ഫ്‌ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള)

കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്‍, ലിയ,

സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന്‍ കുഞ്ഞ്, ജോണ്‍സണ്‍, സുജന്‍ (എല്ലാവരും അമേരിക്ക)

പൊതുദര്‍ശനം: 14-നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ 
(2175 Jericho Tpke,Garden City Park, NY 11040)

സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 9:30-നു സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (
38 Cherry Ave, West Sayville, NY 11796)
തുടര്‍ന്ന് സംസ്‌കാരം പൈന്‍ ലൊണ്‍ സെമിത്തെരി (2030 Wellwood Ave, Farmingdale, NY)

വിവരങ്ങള്‍ക്ക്: അച്ചന്‍ കുഞ്ഞ് 347-924-5419; ജോണ്‍സ
ണ്‍: 516-424-6754; ഫിലിപ്പ് മഠത്തില്‍: 917 459 7819 
ഏലിയാമ്മ ഗീവര്‍ഗീസ്  (ലില്ലിക്കുട്ടി) ന്യു യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക