Image

ബിജിമോള്‍ക്കെതിരേയുള്ള നടപടിയില്‍ സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

Published on 14 February, 2018
ബിജിമോള്‍ക്കെതിരേയുള്ള നടപടിയില്‍ സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

നെടുങ്കണ്ടം: പീരുമേട്‌ എംഎല്‍എ ഇ.എസ്‌. ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരേ സിപിഐ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം. സംസ്ഥാന കൗണ്‍സിലില്‍നിന്നു ജില്ലാ കൗണ്‍സിലിലേക്കു തരംതാഴ്‌ത്തിയ നടപടി ജില്ലാ ന?തൃത്വത്തോട്‌ ആലോചിക്കാതെയാണെന്നു വിമര്‍ശനം ഉയര്‍ന്നു.

അച്ചടക്കലംഘനം നടത്തിയെന്ന പരാതിയിലാണ്‌ ബിജിമോള്‍ക്കെതിരേ നടപടിയെടുത്തത്‌. പാര്‍ട്ടിയില്‍ ഗോഡ്‌ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണ്‌ തനിക്ക്‌ ഉന്നതസ്ഥാനത്തെത്താന്‍ കഴിയാതിരുന്നതെന്ന ബിജിമോളുടെ പരാമര്‍ശമാണ്‌ വിവാദമായത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക