Image

ശുഹൈബിന്‍റെ കൊലപാതകം ഞെട്ടിച്ചുവെന്ന്‌ രാഹുല്‍ ഗാന്ധി

Published on 14 February, 2018
ശുഹൈബിന്‍റെ കൊലപാതകം ഞെട്ടിച്ചുവെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശുഹൈബിന്‍റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന്‌ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ശുഹൈബിന്‍റെ കുടുംബാംഗങ്ങളോട്‌ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക