സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു
AMERICA
14-Feb-2018

റോയ്‌സ് സിറ്റി : എഫ്.എം റോഡില്‍ സ്ഥിതി
ചെയ്യുന്ന സെന്റ്. തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി ഒന്നാം
വാര്‍ഷികം ആഘോഷിച്ചു. കണ്‍വെന്‍ഷന്‍ പ്രാസംഗികനും, MTC ഓഫ് ഡാലസിന്റെ
വികാരിയുമായ ഫാ. സജി പി. ചാക്കോ മുഖ്യഅഥിതിയായി പങ്കെടുത്ത് വചന സന്ദേശം
നല്‍കുകയുണ്ടായി.
റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍, റവ. ഫാ. ഡോ. ഫിലിപ്പിന്റെയും കാര്‍മ്മികത്വത്തില്‍ സന്ധ്യ പ്രാര്‍ത്ഥന നടത്തുകയും, തുടര്‍ന്ന് എം. സി അലക്‌സന്‍ഡര്‍, റോസമ്മ, മേരി മൈക്കിള്‍, ഡോ. പൊന്നമ്മ,മൈക്കിള്‍ കല്ലറക്കല്‍ എന്നിവരുടെ സുവിശേഷ വായനയും നടക്കുകയുണ്ടായി. മൈക്കിള്‍ കല്ലറക്കല്‍, സജി സ്കറിയ, ആഷിത സജി തുടങ്ങിയ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തീയ സംഗീത വിരുന്നും വാര്‍ഷികാഘോഷം ഭക്തി സാന്ദ്രമാക്കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments