Image

മലപ്പുറത്ത്‌ സിപിഐഎം നേതാവിന്‌ വെട്ടേറ്റു

Published on 15 February, 2018
മലപ്പുറത്ത്‌ സിപിഐഎം നേതാവിന്‌ വെട്ടേറ്റു


മലപ്പുറം വട്ടംകുളത്ത്‌ സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി, പി.കൃഷ്‌ണനെ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ അജ്ഞാതര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന്‌ സിപിഐഎം ആരോപിച്ചുഇ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക