Image

മാരാമണ്‍ കണ്‍വന്‍ഷനില്‍ കോടിയേരി

Published on 15 February, 2018
മാരാമണ്‍ കണ്‍വന്‍ഷനില്‍ കോടിയേരി
മാരാമണ്‍ :സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിലെത്തി.
കണ്‍വന്‍ഷന്റെ നാലാം ദിവസം ഉച്ചകഴിഞ്ഞ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ സംസാരിക്കുമ്പോഴാണ്‌കോടിയേരി എത്തിയത്‌. 

കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്ന മന്ത്രി മാത്യു ടി തോമസും ജോസഫ്‌ മെത്രാപ്പോലീത്താത്‌തായും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക