Image

നയാഗ്രയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി

Published on 15 February, 2018
നയാഗ്രയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി
കാനഡയില്‍ നയാഗ്രയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി. മൂന്നാര്‍ മനയത്ത് ജോളി വര്‍ഗീസിന്റെ മകന്‍ ഡാനി ജോസഫി (20) നെയാണ് കാണാതായതായത്.

സുഹൃത്തുക്കളും ഡാനി പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതരും കാനഡയില്‍ പൊലീസധികൃതര്‍ക്കു പരാതി നല്‍കി. വ്യാഴം രാത്രി മുതലാണ് ഡാനിയെ താമസ സ്ഥലത്തു നിന്നു കാണാതായത്. ഫോണ്‍ അന്നു മുതല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

നയാഗ്രയില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഡാനി.
പഠനത്തോടൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള മൈല്‍സ്റ്റോണിലെ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു.

Niagara police are asking for the public’s help in locating a 20-year-old Niagara Falls man who has been missing since last Friday.

Dani Joseph-Varghese was last seen in the early morning hours on Feb. 9 in the area of Dufferin Islands on the Niagara Parkway in Niagara Falls.

He is described as being East Indian, 5 feet 5 inches with a slim build. He has black hair and brown eyes and was wearing a black leather jacket, black jeans, grey shoes and a grey Tommy Hilfiger sweater.

Police say they and the man’s family are concerned for his welfare.

Anyone with information about his whereabouts is asked to call the police at 905-688-4111, ext. 2200.

https://www.niagarathisweek.com/news-story/8135423-police-seek-help-finding-missing-niagara-falls-man/

നയാഗ്രയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക