Image

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്നു നാലു മരണം

Published on 15 February, 2018
 ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന അഞ്ചു നില  കെട്ടിടം തകര്‍ന്നു നാലു മരണം


ബെംഗളൂരു: നഗരമധ്യത്തില്‍ നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ്‌ നാലു മരണം. കെട്ടിടത്തിനകത്തുണ്ടായിരുന്ന തൊഴിലാളികളാണ്‌ മരിച്ചത്‌. കസവനഹള്ളിയിലെ സര്‍ജാപുരിലാണു സംഭവം.

സെന്‍ട്രല്‍ ജയില്‍ റോഡിലെ കെട്ടിടമാണ്‌ തകര്‍ന്നു വീണത്‌. ഒട്ടേറെപ്പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്‌.  ഏഴു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക