Image

ഭാര്യയെ വെട്ടിക്കൊന്ന്‌ ഭര്‍ത്താവ്‌ ജീവനൊടുക്കി

Published on 16 February, 2018
 ഭാര്യയെ വെട്ടിക്കൊന്ന്‌ ഭര്‍ത്താവ്‌ ജീവനൊടുക്കി


തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ്‌ ജീവനൊടുക്കി. മാള സ്വദേശി ഇമ്മാനുവലാണ്‌ ഭാര്യ മേഴ്‌സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്‌. ഇന്ന്‌ രാവിലെ അയല്‍വാസികളാണ്‌ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്‌.

എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്റെ ആത്മഹത്യാക്കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തു. കുടുംബപ്രശ്‌നമാണ്‌ ദാരുണ സംഭവത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക