ബസ് യാത്ര നിരക്ക്
വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല
സമരം ജനങ്ങളെ വലച്ചു. സ്വാകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ
യാത്രക്കാരെയാണ് സമരം കൂടുതലായും ബാധിച്ചത്.
കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയതിനാല്‍
നഗരങ്ങളിലും ദേശീയപാതകളിലും യാത്രപ്രശ്‌നം നേരിട്ടില്ല. ബസുകളിലെല്ലാം തന്നെ
യാത്രക്കാരെ കൊണ്ട് നിറഞ്ഞു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ ബദല്‍ സര്‍വീസും
ആരംഭിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലകളിലെ ജനങ്ങളാണ് പണിമുടക്കില്‍ ഏറെ
വലഞ്ഞത്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടാന്‍ ഏറെ
ബുദ്ധിമുട്ടി. മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ പണം
മുടക്കി സ്‌കൂളൂകളിലേക്കെത്തേണ്ടിവന്നു. പ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല