Image

ബേസിസ് പിയോറിയയില്‍ ആദ്യ ബാന്‍ഡ് നൈറ്റ് നടത്തി

സതീഷ് പദ്മനാഭന്‍ Published on 17 February, 2018
ബേസിസ് പിയോറിയയില്‍ ആദ്യ ബാന്‍ഡ് നൈറ്റ് നടത്തി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്കൂളായ ബേസിസ് പിയോറിയ ഈ വര്‍ഷത്തെ ആദ്യ ബാന്‍ഡ് നൈറ്റ് പ്രോഗ്രാം നടത്തി. മലയാളികളടക്കം അനേകം കുട്ടികള്‍ വാദ്യോപകരണങ്ങളില്‍ കഴിവ് പ്രകടിപ്പിച്ചു. ബേസിസ് സ്കൂളിലേ കഠിനമായ സിലബസില്‍ ഈ മ്യൂസിക് നൈറ്റ് കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം അയവു വരുത്താനുള്ള ബെസ്റ്റ് മെഡിസിന്‍ ആണെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഡാന ടൈലര്‍ പറഞ്ഞു.

പിയോറിയ ബേസിസ് സ്കൂളില്‍ പഠിക്കുന്ന 80 % കുട്ടികള്‍ ഇന്ത്യക്കാരാണെന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ഈ സ്കൂളില്‍ 95 % ഗ്രേഡ് മേടിക്കുന്ന കുട്ടികളില്‍ അധികവും ഇന്ത്യക്കാരുടെ മക്കളാണ്.
https://www.youtube.com/watch?time_continue=2&v=LZTBh-iWsjo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക