Image

ഡോ. രാജി ഫിലിപ്പോസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സുനില്‍ ചാക്കോ Published on 17 February, 2018
ഡോ. രാജി ഫിലിപ്പോസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂ യോര്‍ക്ക്:   ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ എന്‍.വൈ.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ഡോക്ടര്‍ രാജി ഫിലിപ്പോസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ഗോള്‍ഡ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്ഷം ഏപ്രില്‍ 28 നു റോസ്ലിനില്‍ ഉള്ള LI Sports Center ഓഡിറ്റോറിയത്തില്‍ നടക്കും. 

അമേരിക്കയില്‍ ഉള്ള മികച്ച ബാഡ്മിന്റണ്‍ കളിക്കാര്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷങ്ങളെ പോലെ ഏറ്റവും ഉന്നത നിലവാരത്തില്‍ നടത്തും എന്ന് സംഘടകര്‍ അറിയിച്ചു. ഈ വര്ഷം A ലെവല്‍, B ലെവല്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ആയിരം ഡോളറും ഗോള്‍ഡ് കപ്പും ആണ് വിജയിയെ കാത്തിരിക്കുന്നത്. 
ഡോ. രാജി ഫിലിപ്പോസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക