Image

അന്നമ്മ തോമസ് കൊച്ചുമാലത്തുശേരില്‍ (96) നിര്യാതയായി

Published on 18 February, 2018
അന്നമ്മ തോമസ് കൊച്ചുമാലത്തുശേരില്‍ (96) നിര്യാതയായി
ചിങ്ങവനം: പള്ളം കൊച്ചുമാലത്തുശേരില്‍ പരേതനായ കോര തോമസിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 4.30-നു ചിങ്ങവനം ദയാറ പള്ളിയില്‍ നടത്തി. പയറ്റുപാക്കയില്‍ ആനക്കാട്ട് കുടുംബാംഗമാണ്.

മക്കള്‍: സണ്ണി, തോമസുകുട്ടി, ശോശക്കുട്ടി, കുഞ്ഞവറാച്ചന്‍, രാജന്‍ (കോഴിക്കോട്), പരേതരായ മോളി, ഐഷ.

മരുമക്കള്‍: ഓമന, അനു, ഷീല, ജെസി, പരേതരായ കുഞ്ഞുമോന്‍, കുഞ്ഞൂഞ്ഞുകുട്ടി, ചാക്കോച്ചന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക