Image

തമിഴ്‌ നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 19 February, 2018
തമിഴ്‌ നടന്‍  വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ്‌ നടന്‍ വിശാലിനെ ഷൂട്ടിംഗ്‌ സൈറ്റില്‍ കുഴഞ്ഞ്‌ വീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്‌. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌ വിശാല്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക