Image

രാജ്യത്തെ എല്ലാ യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സുപ്രീം കോടതി

Published on 20 February, 2018
രാജ്യത്തെ എല്ലാ യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

മാര്‍ച്ച്‌ 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റാബേസിസ്‌ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക