Image

എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 21 February, 2018
  എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം
കോട്ടയം: എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിനു ഉത്തരവ്‌. കോട്ടയം വിജിലന്‍സ്‌ കോടതിയുടേതാണ്‌ അന്വേഷണ ഉത്തരവ്‌.

കുറിച്ചി എന്‍.എസ്‌.എസ്‌ ഹോമിയോ കോളേജ്‌ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്‌ സുകുമാരന്‍ നായര്‍ക്കെതിരെ കോടതി അന്വേഷണ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക