Image

മാണിക്യമലരായ പൂവി...ഗാനത്തിനെതിരായ കേസില്‍ സുപ്രീം കോടതി സ്റ്റേ

Published on 21 February, 2018
മാണിക്യമലരായ പൂവി...ഗാനത്തിനെതിരായ കേസില്‍ സുപ്രീം കോടതി സ്റ്റേ
ന്യൂഡല്‍ഹി: നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സ്റ്റേ. ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക