Image

ഷുഹൈബ്‌ വധക്കേസില്‍ അറസ്റ്റിലായ ആകാശ്‌ പാര്‍ട്ടി അംഗമാണെന്ന്‌ പി. ജയരാജന്‍

Published on 21 February, 2018
ഷുഹൈബ്‌ വധക്കേസില്‍ അറസ്റ്റിലായ ആകാശ്‌ പാര്‍ട്ടി അംഗമാണെന്ന്‌ പി. ജയരാജന്‍
കണ്ണൂര്‍: ഷുഹൈബ്‌ വധക്കേസില്‍ അറസ്റ്റിലായ ആകാശ്‌ തില്ലങ്കേരി പാര്‍ട്ടി സി.പി.ഐ.എം അംഗമാണെന്ന്‌ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

`ആകാശ്‌ പാര്‍ട്ടി അംഗമല്ലെന്ന്‌ ഞങ്ങളാരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, ഷുഹൈബ്‌ വധക്കേസില്‍ ആകാശിന്‌ പങ്കുണ്ടോയെന്ന കാര്യം പാര്‍ട്ടി അന്വേഷിക്കും. പൊലീസും സി.ബി.ഐയുമൊക്ക ഇപ്പോള്‍ സി.പി.എമ്മിലെ പലരേയും പ്രതികളാക്കുന്നുണ്ടല്ലോ. അവരെല്ലാം യഥാര്‍ത്ഥ പ്രതികളാണോയെന്ന്‌ പാര്‍ട്ടി അന്വേഷിക്കും' ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക