Image

ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഫസ്റ്റ്‌ ലുക്‌ പോസ്റ്ററെത്തി

Published on 21 February, 2018
ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഫസ്റ്റ്‌ ലുക്‌ പോസ്റ്ററെത്തി


സണ്ണിവെയ്‌ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഫസ്റ്റ്‌ ലുക്‌ പോസ്റ്ററെത്തി, നിവിന്‍ പോളിയാണ്‌ തന്റെ ഫെയ്‌സ്‌ബുക്കിലൂടെ പോസ്റ്റര്‍ പങ്കു വെച്ചത്‌. ഫ്രഞ്ച്‌ വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ്‌ സണ്ണി അവതരിപ്പിക്കുന്നത്‌. 

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ്‌ സിനിമയൊരുക്കുന്നത്‌. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത്‌ ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക