Image

ലോക പ്രവാചകശബ്ദം നിലച്ചു, റവ ബില്ലിഗ്രഹം (99) വിടപറഞ്ഞു

പി പി ചെറിയാന്‍ Published on 21 February, 2018
ലോക പ്രവാചകശബ്ദം നിലച്ചു, റവ ബില്ലിഗ്രഹം (99) വിടപറഞ്ഞു

മൊണ്ട്രീറ്റ്, നോര്‍ത്ത് കരലിന: ലക്ഷക്കണക്കിനാളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടു വന്ന ഇരുപതാം നൂറ്റാണ്ടിലെ ഏ റ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ ബില്ലി ഗ്രഹാം (99) അന്തരിച്ചു. അമേരിക്കയുടെ പാസ്റ്റര്‍, പ്രൊട്ടസ്റ്റന്റ് പോപ്പ് എന്നീ അപര നാമങ്ങളില്‍ അറിയപ്പെട്ട അദ്ധേഹം പ്രസിഡന്റ് ഹാരി ട്രുമാന്‍ മുതലുള്ള പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്നു.

1950-കളില്‍ ന്യു യോര്‍ക്ക് ക്വീന്‍സില്‍ രണ്ടാഴ്ചത്തെ സുവിശേഷ പ്രഘോഷണത്തിനെത്തിയ ഗ്രഹാമിന്റെ വാക് ധോരണിയില്‍ ജനം ഒഴുകിയെത്തി. ജനപ്രവാഹം നിലക്കത്തതിനെ തുടര്‍ന്ന് മാസങ്ങളോളം അവിടെ അദ്ദേഹം സുവിശേഷ പ്രസംഗം നടത്തി.

യാഥാസ്ഥിക ആശയങ്ങളാണു പിന്തുടര്‍ന്നതെങ്കിലും വിവാദങ്ങളില്‍ ചെന്നു ചാടാതെ സംശുദ്ധമായ ജീവിതമാണു അദ്ധേഹം നയിച്ചത്. ക്രൈസ്തവ ലോകത്തെ ആത്മീയ ആചാര്യരില്‍ പല മാര്‍പാപ്പമാരെക്കാളും മുന്നിലായിരുന്നു റവ. ബില്ലി ഗ്രഹാം.

മഹാനായ ബില്ലി ഗ്രഹാം അന്തരിച്ചു, പ്രസിഡന്റ് ട്രമ്പ് ട്വീറ്റ് ചെയ്തു. അദ്ധേഹത്തെപ്പോലെ മറ്റാരും ഇല്ല. അദ്ധേഹത്തിന്റെ അഭാവം ക്രൈസ്തവരും മറ്റു മതവിഭാഗങ്ങളും അറിയുന്നു. അപൂര്‍വ വ്യക്തിത്വം. പോള്‍ അപ്പോസ്തലനുശേഷം ലോകം കണ്ട എറ്റവും മഹാനായ സുവിശേഷകനായിരുന്നു ബില്ലിഗ്രഹം -ട്രമ്പ് പറഞ്ഞു.

1954 ല്‍ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. ബേസ്ബോളിനെ സ്നേഹിച്ചു നടന്ന കൗമാരത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുകയായിരുന്നു ബില്ലി ഗ്രഹാം. പതിനാറാം വയസില്‍ ഒരു യാത്രയ്ക്കിടെ ഒരു സുവിശേഷകനുമായി നടത്തിയ സംഭാഷണമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബില്ലി ഗ്രഹാം പറഞ്ഞിട്ടുണ്ട്.

വിര്‍ജീനിയ, ആനി, റൂത്ത്, വില്യം ഫ്രാങ്ക്ളിന്‍ കകക, നെല്‍സണ്‍ എന്നിവരാണ് ബില്ലി ഗ്രഹാംറൂത്ത് ഗ്രഹാം ദമ്പതികളുടെ മക്കള്‍. മകന്‍ ഫ്രാങ്ക്ളിന്‍ ആണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷനു നേത്രുത്വം നല്‍കുന്നത്.

1916 നവംബര്‍ 7 നായിരുന്നു ബില്ലിഗ്രഹാമിന്റെ ജനനം. 2005 ല്‍ വിരമിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ വചനപ്രഘോഷണം ലക്ഷക്കണക്കിനാളുകളുടെ ജീവിത പരിവര്‍ത്തനത്തിന് കാരണമായി. 185 രാജ്യങ്ങളിലായി 215 മില്യണ്‍ ജനങ്ങള്‍ ബില്ലിഗ്രഹാമിന്റെ പ്രസംഗം ശ്രവിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിന്റെ സന്ദേശം അനേകരിലേക്ക് എത്തിച്ച ബില്ലി ഗ്രഹാം ഇന്ത്യയിലും നിരവധി തവണ സന്ദര്‍ശനം നടത്തി

സതേണ്‍ ബാപ്റ്റിസ്റ്റ് ശുശ്രൂഷകനായാണ് ബില്ലിഗ്രഹം പ്രവര്‍ത്തനമാരംഭിച്ചത്.

1990-കളുടെ ആരംഭം മുതല്‍ ഇദ്ദേഹം പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എങ്കിലും തന്റെ ശുശ്രൂഷ തുടര്‍ന്നു. ബില്ലി ഗ്രഹാമിന്റെ ശുശ്രൂഷയില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തി അദ്ദേഹത്തിന്റെ ഭാര്യ റൂത്ത് ആയിരുന്നു. അവര്‍ 2007-ല്‍ മരിച്ചു

ഐസനോവര്‍, ലിന്‍ഡണ്‍ ജോണ്‍സണ്‍, റിച്ചാര്‍ഡ് നിക്‌സണ്‍ തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ്മാരുടെ 'സ്പിരിച്വല്‍ അഡൈ്വസറാ'യിരുന്നു ബില്ലി ഗ്രഹാം.

ലളിതമായ ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ബില്ലി ഗ്രഹാം പ്രകടിപ്പിച്ചിരുന്ന അപാരമായ കഴിവ് പ്രശംസനീയമായിരുന്നു.
ലോക പ്രസിദ്ധ മാരാമണ്‍ കണ്‍വന്‍ഷനിലും ബില്ലഗ്രഹാമിന്റെ സാന്നിധ്യം ചൈതന്യം പകര്‍ന്നിട്ടുണ്ട്.

Catholic League's Bill Donohue comments on the death of Rev. Billy Graham:

 
Growing up Catholic in New York in the 1950s, the Catholic we most identified with was Archbishop Fulton J. Sheen, the first televangelist. The Protestant we most clearly revered was Rev. Billy Graham. In both cases, they had no rival.
 
For Catholics, Graham was more than just the titular head of the Protestant community, he was a man who inspired us. He was a man of prayer, and his deep spirituality was contagious. Moreover, his ecumenical efforts were legion.
 
When Graham was at his peak, our culture was Christian-friendly, allowing him to follow a decidedly pastoral approach. Those ministers who came after him were forced to take a more aggressive public stance, owing to the advent of the culture war.
 
I have one fond remembrance of him. In the late 1990s, he contacted me about some cruel story that had circulated about him—it made him out to be an anti-Catholic bigot. The story was completely bogus. I appreciated how seriously he took this issue, and how quickly he responded. 
 
Rev. Billy Graham will be missed. I am happy that he is with our Lord.

(CNN)Evangelist Billy Graham -- a confidant to presidents, a guiding light to generations of American evangelicals and a globe-trotting preacher who converted millions to Christianity -- died Wednesday at the age of 99, his spokesman confirmed to CNN.

Graham passed away at his home in Montreat, North Carolina, spokesman Jeremy Blume said.

The skinny preacher with the booming voice evangelized to nearly 215 million people over six decades and prayed with US presidents from Harry Truman to Barack Obama.

Several presidents, including Lyndon Johnson, George W. Bush and Bill Clinton, relied closely on his spiritual counsel

He was tall and handsome, with a disarming aw-shucks demeanor and a Southern twang to his voice. But Graham's influence, historians say, was monumental. Some called him "America's pastor," others referred to him as the "Protestant pope."

Graham is reported to have persuaded more than 3 million people to commit their lives to Christianity and his preaching was heard in 185 of the world's 195 countries, according to the Billy Graham Evangelistic Association.

"He was probably the dominant religious leader of his era; no more than one or two popes, perhaps one or two other people, could come close to what he achieved," said William Martin, a former historian at Rice University and the author of "A Prophet with Honor: The Billy Graham Story."

  

Join WhatsApp News
Ponmelil Abraham 2018-02-21 11:12:03
Prayers and a moment of silence as a respect for a great scholar, authority and teacher on God and divinity. 
JOHN 2018-02-21 15:20:38
ആദരാഞ്ജലികൾ. അമേരിക്കയിലെ കെ പി യോഹന്നാൻ എന്ന് വിശേഷിപ്പിക്കാം ശ്രി ബില്ലി ഗ്രഹാം എന്ന ആൾ ദൈവത്തെ. നാട്ടിൽ ഇപ്പോൾ കൂണ് പോലെ ബില്ലി ഗ്രഹാമാര് ഉണ്ട്. തങ്കു, ദേവസ്യ മുല്ലക്കര എം വൈ യോഹന്നാൻ തുടങ്ങി അനേകം. ഇതൊക്കെ കണ്ടു കുറെ ഉടായിപ്പു സ്വാമിമാരും ഭാരത സംസ്കാരം ഉപനിഷത് എന്നൊക്കെ പറഞ്ഞു നാട്ടാരെ പറ്റിക്കുന്നു. (മാത അമൃതാന്ദ മയി തുടങ്ങി കോർപ്പറേറ്റ് ഉടായിപ്പു വേറെ)  മുസ്ലിം സമൂഹത്തിൽ അധികവും കോഴിക്കോട് മലപ്പുറം ഭാഗത്താണ് പക്ഷെ ചെറുകിട പരിപാടികൾ ആണെന്ന് മാത്രം. കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ട ജനം.
Philip 2018-02-21 15:39:28
പ്രിയ ജോൺ, 
കാടടച്ചു എല്ലാവരെയും അധിക്ഷേപിക്കരുത് . ബില്ലി ഗ്രഹാം സഭാമാറുവാനോ, അല്ലെങ്കിൽ തങ്ങളുടെ നേതാക്കന്മാർ കുപ്പായം ഇട്ടു പാവങ്ങളെ പറ്റിച്ചു പിരിവു നടത്തി ജീവിക്കുന്നതുപോലെ കേസ് പറയുവാനോ പോയോ ? പിന്നെ താങ്കൾ പറഞ്ഞ ലിസ്റ്റിൽ ഉള്ള എല്ലാവരും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവർ അല്ല. സത്യ സുവിശേഷം പറയുന്നവരും ഈ ലോകത്തുണ്ട് .. സ്വന്തം കണ്ണിൽ വലിയ കാലിരിക്കുമ്പോൾ , മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കുന്നുവോ ? 
Atheist 2018-02-21 13:55:23
Death is inevitable to everyone including Jesus, Nabi, Buddhan and Billy Graham because they are all human being.s  But who knows where he is going to go after death? Probably Jayan and Matthulla can answer these questions since they have some inside information from God.  But, what I believe is that we all will end up in recycling bin, Earth. 
Believer 2018-02-21 15:04:19
Death is inevitable to everyone including this so called atheist. But Jesus Christ came down from heaven, crucified,the third day rose again according to his will and ascended to heaven. He will come again for the last judgment.  
Mathew v. Zacharia. New yorker 2018-02-21 17:59:36
Legacy of Preacher Billy Graham. The Psalmist interestingly alludes “ the days of our lives are 70 years and if by reason of strength they are80 years and then fly away.” However, Rev.Billy Graham was blessed and fortunate to live productively for 99 years. The famous adage, which goes , “while we make a living by what we get, but we make our lives by what we give” certainly rings true for my brother in Lord Jesus Christ, Billy Graham. I had the privilege of hearing the simple preaching of salvation through Lord Jesus Christ from late 60’s before and after my Born-Again experience. As he believed I too believe that death is a passage to the presence of God for a future resurrected glorious body to be with Almighty God.. What a legacy and faithfulness. My prayer for all who mourn to be comforted byHoly Spirit with the hope that we too will join with him to sing Hallelujah. Mathew V. Zacharia, New Yorker
Judas 2018-02-22 00:39:54

You guys think I am the worst, But read this news published by The Christian Report and judge me 

"Now with the votes counted, it is important to remember that whether we are personally pleased with the outcome or not, God wants us to pray for those chosen to be our leaders – at the national, state, and local levels. The Bible urges us to do so with both respect and thanksgiving (see 1 Peter 2:17; 1 Timothy 2:1–3)" the evangelist says.

Graham faced some criticism after he appeared to put his support behind GOP candidate Mitt Romney, a Mormon who some evangelical leaders said should not be supported by mainstream Christians. Graham met Romney last month at his home in North Carolina and praised him for his strong personal values, which he said were aligned with biblical positions – such as Romney's support for traditional marriage and his pro-life views.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക