Image

ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി

ഇടിക്കുള ജോസഫ്‌ Published on 22 February, 2018
ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി :  ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്,  ന്യൂജെഴ്‌സിയില്‍ നിര്യാതനായി,  ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം, മക്കള്‍: ക്രിസ്,   ചാള്‍സ്, റയ്‌ന,  മരുമക്കള്‍ : ലിസ, ജൂലി. 

പൊതുദര്‍ശനം  ബ്ലൂംഫീല്‍ഡ്  ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍  ഫെബ്രുവരി 24 ശനിയാഴ്ച 3 PM apXÂ 7 PM hsc. 
(309 Broad tSreet, Bloomfield, NJ).

സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍  വച്ച് നടത്തപ്പെടും.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 985 8206.

ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക