Image

ഏഴ്‌മണിക്കൂര്‍ ശസ്‌ത്രക്രിയയിലൂടെ 31 കാരന്റെ തലയില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌ 1.8 കിലോ ട്യൂമര്‍

Published on 22 February, 2018
ഏഴ്‌മണിക്കൂര്‍  ശസ്‌ത്രക്രിയയിലൂടെ 31 കാരന്റെ തലയില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌ 1.8 കിലോ ട്യൂമര്‍


മുംബൈ : മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ഏഴ്‌? മണിക്കൂര്‍ നീണ്ട ശസ്‌?ത്രക്രിയയിലൂടെ യുവാവിന്റെ തലയില്‍ നിന്നും 1.8 കിലോ ട്യൂമര്‍ നീക്കം ചെയ്‌?തു. 31 കാരനായ സന്‍ത്‌ലാല്‍ പാല്‍ എന്ന വസ്‌ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തില്‍ ട്യൂമര്‍ വളര്‍ന്നത്‌

ലോകത്ത്‌തന്നെ ആദ്യമായാണ്‌ ഇത്രയും വലിപ്പത്തിലുള്ള ട്യൂമര്‍ ശസ്‌?ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്‌.  തലയോട്ടിയില്‍ മുഴയും ശക്‌?തമായ തലവേദനയും ഉത്തര്‍പ്രദേശുകാരനായ ഇയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു.

അപൂര്‍വ്വമായ ശാസ്‌ത്രക്കിയ വിജയമായത്‌ ചരിത്രമാണെന്നും അതിനൂതന ചികിത്സ നല്‍കാന്‍ ആശുപത്രി പര്യാപതമായതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ്‌ ഭര്‍മാല്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക