Image

കമല്‍ഹാസനെ പുകഴ്‌ത്തി വിശാല്‍

Published on 22 February, 2018
കമല്‍ഹാസനെ പുകഴ്‌ത്തി വിശാല്‍


മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയപ്രവേശനം സാധ്യമാക്കിയ കമല്‍ഹാസനെ വാനോളം പുകഴ്‌ത്തി നടന്‍ വിശാല്‍.

ശരിയായ കാര്യം ശരിയായ സമയത്തുചെയ്യുന്ന താങ്കള്‍ എനിക്ക്‌ പ്രചോദനമാണ്‌. ജീവിതത്തില്‍ എല്ലാ പാതകളിലൂടെയും സഞ്ചരിച്ച താങ്കള്‍ക്ക്‌ ഇപ്പോള്‍ തിരഞ്ഞെടുത്ത വഴിയില്‍ വിജയം ഉണ്ടാവും. നിങ്ങള്‍ക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒരു പടയാളിയെപ്പോലെ സമൂഹത്തിനൊപ്പം എന്നും നില്‍ക്കാന്‍ സാധിക്കട്ടെ വിശാല്‍ ട്വീറ്ററില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക