Image

ലിനാ ജോസ് (84) സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിര്യാതയായി, സംസ്കാരം 24-ന്

Published on 22 February, 2018
ലിനാ ജോസ് (84) സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിര്യാതയായി, സംസ്കാരം 24-ന്
സാന്‍ഫ്രാന്‍സിസ്‌കോ: വൈദ്യുതി ബോര്‍ഡ് മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പച്ചിക്കര കളപ്പുരയില്‍ പരേതനായ ജോസ് ജേക്കബിന്റെ ഭാര്യ ലിനാ ജോസ് (84) സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിര്യാതയായി.

തിരു–കൊച്ചി മുന്‍ എംഎല്‍എയും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന പരേതനായ അഡ്വ. ജോസഫ് മാളിയേക്കലിന്റെ മകളാണ്.

മക്കള്‍: സിലു, അനു, ബിബു, രജു, മഞ്ചു. മരുമക്കള്‍: പിറവം നിരപ്പുകാട്ടില്‍ പാപ്പന്‍, കവണാന്‍ മാത്യു, സജിനി, വിനീത, 
ലജി  പട്ടരുമഠത്തില്‍ (നാലുപേരും യുഎസ്). (Silu & Pappen Nirappukattil , Anu & Mathew Cownan (San Francisco), Bibu & Sajini Pachikkara(San Francisco), Reju & Vineetha Pachikkara(Ohio), Manju & Laji Pattarumadathil(Chicago))

VIEWING & VIGIL SERVICE.

Date & Time;
02/23/2018 (Friday) 5:30 pm to 7:00 pm.
Location;
Duggan's Serra Mortuary
500 Westlake Ave
Daly City,CA-94014

FUNERAL MASS

Date & Time;
02/24/2018(Saturday) at 1:30 pm
Location;
Saint Veronica Church
434 Alida Way
South San Francisco,CA-94080

BURIAL

Location;
Holy Cross Cemetery
1500 Mission Road,
Colma,CA-94014

Date & Time
02/24/2018(Saturday) at 3:00 pm

live telecast available in http://sanjoseknanayachurch.com/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക