Image

റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു

ചാര്‍ളി പടനിലം . Published on 23 February, 2018
റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു
ഡാളസ്സ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദീക സംഘം സെക്രട്ടറിയും , മലങ്കര ഓര്‍ത്തഡോക്സ് സെമിനാരി പ്രൊഫസ്സറും , മീഡിയ ഇവാഞ്ചലിസ്റ്റും, സുപ്രസിദ്ധ പ്രാസംഗികനുമായ റവ .ഫാ . സജി അമയില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ്സ് വലിയ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും.

വിശദ വിവരങ്ങള്‍ക്ക് ഫാ. രാജു ദാനിയേല്‍ 214 476 6584 , എല്‍സണ്‍ സാമുവല്‍ 214 449 8556 , ബോബന്‍ കൊടുവത്ത് 214 929 2292 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക