Image

മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മാര്‍ച്ച്‌ 16ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 17 March, 2012
മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മാര്‍ച്ച്‌ 16ന്‌
മാഞ്ചസ്‌റ്റര്‍: ഫാ. റോജി നരിതൂക്കില്‍ നേതൃത്വം നല്‍കുന്ന മാഞ്ചസ്‌റ്റര്‍ നൈറ്റ്‌ വിജില്‍ ഇന്ന്‌ നടക്കും. ലോംഗ്‌ സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ മാര്‍ച്ച്‌ 16ന്‌ രാത്രി പത്ത്‌ മുതല്‍ ശനി പുലര്‍ച്ചെ അഞ്ചുവരെയാണ്‌ ശുശ്രൂഷകള്‍.

ദിവ്യബലി, ആരാധന, ജപമാല, സ്‌തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍, കുരിശിന്റെ വഴി, കുമ്പസാരം തുടങ്ങിയവ നൈറ്റ്‌ വിജിലിന്റെ ഭാഗമാകും. ശുശ്രൂഷകള്‍ക്ക്‌ ഫാ. റോജി നരിതൂക്കില്‍ നേതൃത്വം നല്‍കും. നൈറ്റ്‌ വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ജീസസ്‌ യൂത്ത്‌ മാഞ്ചസ്‌റ്റര്‍ ടീം സ്വാഗതം ചെയ്‌തു.

വിലാസം: St. Joseph Church, Portland Crescent, Longsight, Manchester m13OBU.
മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മാര്‍ച്ച്‌ 16ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക