Image

മധുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്‌; വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 24 February, 2018
മധുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്‌;  വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

പാലക്കാട്‌: അട്ടപാടി അഗളിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റ
മരണകാരണം ആന്തരിക രക്തസ്രാവമെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ ഗുതുതരമായ പരിക്ക്‌ ഏറ്റിരുന്നെന്നും നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നെന്നും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക