Image

കൈകള്‍ കെട്ടി പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍

Published on 24 February, 2018
കൈകള്‍ കെട്ടി പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍
അട്ടപ്പാടിയില്‍ തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വയം കൈകള്‍ കെട്ടിയിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് കുമ്മനം പ്രതിഷേധിച്ചത്. #SupportKeralaAdivasis എന്ന ഹാഷ്ട്രാഗിലാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക