Image

മൂന്നര കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കിപൃഥ്വി

Published on 28 February, 2018
മൂന്നര കോടിയുടെ  ലംബോര്‍ഗിനി സ്വന്തമാക്കിപൃഥ്വി


മൂന്നര കോടി രൂപയ്‌ക്ക്‌ മേല്‍ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വി. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ്‌ പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ്‌ ബംഗളൂരുവില്‍നിന്ന്‌ വാഹനം ബുക്ക്‌ ചെയ്‌തത്‌.

5000 സിസിയില്‍ 571 എച്ച്‌പി കരുത്തുള്ള വാഹനത്തിന്‌ കേരളത്തില്‍ ഏതാണ്ട്‌ നാല്‌ കോടിയോളം രൂപ വില വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക