Image

ഏലിക്കുട്ടി സെബാസ്റ്റ്യന്‍ (85) നിര്യാതയായി

Published on 01 March, 2018
ഏലിക്കുട്ടി സെബാസ്റ്റ്യന്‍ (85) നിര്യാതയായി
കോരുത്തോട്: അടുപ്പുകല്ലുങ്കല്‍ പരേതനായ സെബാസ്റ്റ്യന്‍റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3.45ന് കോരുത്തോട് സെന്‍റ് ജോര്‍ജ് പള്ളിയില്‍.

പരേത മണിയംകുന്ന് കളത്തില്‍ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി ഇളങ്ങുളം, ത്രേസ്യാമ്മ (ന്യൂയോര്‍ക്ക്), തോമസ് (ലണ്ടന്‍), ലില്ലി (ന്യൂയോര്‍ക്ക്), ജോസഫ് (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, പാലാ), ഡോ. ചെറിയാന്‍ (ലണ്ടന്‍), സെബാസ്റ്റ്യന്‍ പീരുമേട്. മരുമക്കള്‍: മാത്യു നടയ്ക്കല്‍, അലക്‌സ് മണിമലപറന്പില്‍ (ന്യൂയോര്‍ക്ക്), ആലീസ് (ലണ്ടന്‍), ജോര്‍ജ് മാത്യു (ന്യൂയോര്‍ക്ക്), ജാന്‍സി (റിട്ട. ടീച്ചര്‍ സികെഎംഎച്ച്എസ്, കോരുത്തോട്), ഡോ. ലത ജോണ്‍ (ലണ്ടന്‍), നീത മാത്യു പീരുമേട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക