Image

റോയി ഉമ്മന്‍ (69) ഫിലഡല്‍ഫിയയില്‍ നിര്യതനായി

Published on 01 March, 2018
റോയി ഉമ്മന്‍ (69) ഫിലഡല്‍ഫിയയില്‍ നിര്യതനായി
ഫിലഡല്‍ഫിയ: കോടുകുളഞ്ഞി മണലേല്‍ മലയില്‍ പരേതനായ എം എം ഉമ്മന്റേയും (ഉമ്മാമന്‍ സാര്‍) കുഞ്ഞമ്മയുടെയും. മകന്‍ റോയി ഉമ്മന്‍ (69) ഫിലഡല്‍ഫിയയില്‍ നിര്യതനായി.
ഭാര്യ എല്‍സി പെണ്ണുക്കര മാത്തു തരകന്‍ കുടുംബാഗമാണ്
മക്കള്‍: റെന്‍സി മാത്യൂസ്, റിക്കി റോയി.
മരുമക്കള്‍: സുനില്‍ മാത്യൂസ്, ഷെയ്‌ന റോയി.
കൊച്ചുമക്കള്‍: മേഴ്‌സിയാന്‍, സുസാന്‍
സഹോദരങ്ങള്‍: സണ്ണി, ജോയി, ബെന്നി, പാസ്റ്റര്‍ സാം (ഫിലഡല്‍ഫിയ ന്യൂ ടെസ്‌റ്‌മെന്റ് ചര്‍ച്ച്), ഉഷ പണിക്കര്‍. (എല്ലാവരും യു.എസ്)
പൊതുദര്‍ശനം വെള്ളി 6:30 മുതല്‍ 9: 30 വരെ 7520 Bustleton Ave, Philadelphia.
Funeral Service: ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്ന് William Penn Cemetery 
Contact -215-518-0552
റോയി ഉമ്മന്‍ (69) ഫിലഡല്‍ഫിയയില്‍ നിര്യതനായി
Join WhatsApp News
K.I.Joseph 2018-03-01 16:03:11
Our heart felt condolences to the dear ones. May GOD comfort your hearts..
Edward John 2018-03-01 16:41:20
Precious in the sight of the Lord is the death of his saints.
Psalms 116:15 KJV
Even thou this is an irreparable loss for the family but a gain in heaven. Praying that God may comfort all the family members. Edward Fly 
Vanil Varghese 2018-03-02 04:52:53
May God of all comfort bring His comfort to the family at this time. Keeping in prayers.
George Williams, Doha -Qatar 2018-03-02 12:21:37
May God comfort all the dear ones,we pray. 
Jose Samuel 2018-03-04 00:51:18
Praise the Lord 
        ദുഃഖത്തിൽ ആയിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കട്ട  പ്രിയ അച്ചായനിൽകൂടി ദൈവം ചെയ്ത എല്ലാ നല്ല പ്രവൃത്തികൾക്കായി ദൈവത്തിന് നന്ദി. സ്തോത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക