Image

ജോസഫ് തോമസ് മഠത്തില്‍കളത്തില്‍ (63) ഹൂസ്റ്റണില്‍ നിര്യാതനായി

Published on 01 March, 2018
ജോസഫ് തോമസ് മഠത്തില്‍കളത്തില്‍ (63) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റന്‍: ജോസഫ് തോമസ് മഠത്തില്‍കളത്തില്‍ (63) ഹൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ മോളി ഏബ്രഹാം അരീക്കര പരപ്പനാട്ടു കുടുംബാംഗമാണ്.
മക്കള്‍: സാറാ എല്‍ വിസ്, തെരേസ തോമസ്, ജോഷ്വ തോമസ്
സഹോദരര്‍: മാത്തുക്കുട്ടി കളത്തില്‍, ലീലാമ്മ ജോസ് ചൂളപ്പറമ്പില്‍, സിസ്റ്റര്‍ എത്സി ജോസ് എസ്.വി.എം, പരേതയായ സിസ്റ്റര്‍ ഡോ. മാര്‍സല്ലസ് എസ്.വി.എം, കുഞ്ഞുമോള്‍ സൈമണ്‍ മാമ്പള്ളില്‍, ഫാ. ഡൊമിനിക്ക് ജോസഫ്, മോഹന്‍ ജോസഫ് (ഡാലസ്)
പൊതുദര്‍ശനം: മാര്‍ച്ച് 3, വൈകിട്ട് 6 മുതല്‍ 9 വരെ:സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പാരിഷ്, മിസൂറി സിറ്റി, ടെക്‌സസ്-77489
സംസ്‌കാരം പിന്നീട് ചിങ്ങവനത്ത് നടത്തും 

Joseph Thomas(63) Madathilkalathil passed away on March 1st, 2018 in Houston, Texas

Wife:  Molly Abraham, Parappanattu (Areekara)

Children: Sarah Elvis, Theresa Thomas, Joshua Thomas 

Siblings:

Mathewkutty Kalathil

Leelamma Jose, Choolaparambil

Sr. Elsy Jose SVM

(Late) Dr. Sr. Marcellus SVM

Kunjumol Simon, Mampallil

Fr. Dominic Joseph

Mohan Joseph (dallas) 

Wake Service: At St. Mary's Knanaya Catholic Parish

6400 W Fuqua St, Missouri City, TX 77489

Date- March 3rd 2018

Time - 6:00 pm - 9:00 pm 

The funeral service will be held later in India at Chingavanam, Kerala.

ജോസഫ് തോമസ് മഠത്തില്‍കളത്തില്‍ (63) ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക