മുക്കൂട്ടുതറ: തലയിണത്തടം കോട്ടയത്ത്
കെ.വി.ജോണ്‍ (കൊച്ചുണ്ണൂണ്ണി 72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11.30ന്
കെഒടി റോഡ് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയില്‍.
ഭാര്യ ബേബിക്കുട്ടി മണ്ണൂര്‍ പുളിഞ്ചിനിയില് കുടുംബാംഗം.മക്കള്‍ : ജോബിന്
(ന്യൂയോര്‍ക്ക്), ബോബിന് (മസ്കറ്റ്), എലിസബേത്ത്.മരുമക്കള്‍ : ബ്ലസി
(ന്യൂയോര്‍ക്ക്), ജെനി മസ്കറ്റ്, ഷാജി.