Image

ഡോ. ഇന്ദിര ഗോകുലനാഥന്‍ (75) നിര്യാതയായി

Published on 03 March, 2018
ഡോ. ഇന്ദിര ഗോകുലനാഥന്‍ (75) നിര്യാതയായി
മെരിലാന്‍ഡ്: ദീര്‍ഘകാലം പീഡിയാട്രിഷനായി സേവനമനുഷ്ടിച്ച ഡോ. ഇന്ദിര ഗോകുലനാഥന്‍ (75) നിര്യാതയായി.

ബാംഗളൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദം നേടിയ അവര്‍ യു.എസിലെ ഉപരിപഠനത്തിനു ശേഷം വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ഡോ. ഗോകുല്‍നാഥനുമൊന്നിച്ച് കാപിറ്റല്‍ ഹൈറ്റ്‌സില്‍ സ്വകാര്യ പ്രാക്ടീസ് തുടങ്ങി. മെരിലാന്‍ഡ് പി.ജീ കൗണ്ടിയിലെ ആദ്യ ഇന്ത്യന്‍ പീഡിയാട്രിഷന്മാരാണ്.

പ്രസന്‍ ആണു പുത്രന്‍. ഡോ. ഇന്ദിരയുടെ സഹോദരര്‍: വിമല, നളിനി, ചന്ദ്രിക, മോഹന്‍, ജാനകി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക