Image

പി.കെ. വര്‍ഗീസ് നിര്യാതനായി

Published on 03 March, 2018
പി.കെ. വര്‍ഗീസ് നിര്യാതനായി
തിരുവനന്തപുരം: പടിഞ്ഞാറ്റിന്‍കര വീട്ടില്‍ പി.കെ. വര്‍ഗീസ് മാര്‍ച്ച് 3-നു നിര്യാതനായി. റോസമ്മ വര്‍ഗീസ് ആണു ഭാര്യ.

മക്കള്‍: ജയ്‌സണ്‍ വര്‍ഗീസ് (ഖത്തര്‍), ജെന്‍സി മാത്യു (ലാസ്‌വേഗാസ്).

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക