നാമം എക്സലന്‍സ് അവാര്‍ഡ്: നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15
വിനീത നായര്‍ Published on 05 March, 2018
ന്യുജേഴ്സി: North American Malayalees
and Associated Members (നാമം) 2018ലെ എക്സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള
നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15 ആണെന്ന് നാമം
സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവന് ബി നായര്‍ അറിയിച്ചു.
തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍
കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന
വ്യക്തികളെ അവാര്‍ഡിനായി മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യാം.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://namamnj.org/ എന്ന
വെബ്സൈറ്റില്‍ ലഭ്യമാണ്.
ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍ ഏപ്രില്‍
28നു വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ്
ദാനം. പുതുമയാര്‍ന്ന നിരവധി പരിപാടികളുമായി നാമം എക്സലന്‍സ് അവാര്‍ഡ്
നിശ അതീവ ഹൃദ്യമായ അനുഭവമായി മാറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
What is for NAMAM? Caste association renamed to get positions in FOKANA. One man army NAMAM
vyaja naman2018-03-05 14:03:01
മാധവേട്ടാ , ഞാനൊരു excellent ഇമലയാളീ commentor ആണ്. വ്യാജ "നാമ"ത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നാമം അവാർഡിന് apply ചെയ്താൽ പ്രയോജനം ഉണ്ടോ? പിന്നെ 20 ടിക്കറ്റ് വിറ്റു തന്നാലേ അവാർഡ് തെരൂ എന്നൊന്നും പറയരുത്
Kirukkan Vinod2018-03-05 15:43:38
20 alla chilapol 200 ticket vilkendi varum Award venamenkil. has no credibilities to give awards to anyone. Some self praising people may like the award from any ABC associations. All Malayalees should unanimously give award to NAMAM
സത്യമൂർത്തി2018-03-05 22:11:35
ഓടി ചാടി കൺവെൻഷൻ നേതാക്കൾ umbrala അസോസിയേഷൻ നേതാക്കൾ ഒക്ക ഇന്നലെ വന്ന തകരകൾക്കു ആകണം. എവറയൊക്കെ ഔട്ട് ആക്കുക. അതുപോലെ കസേരയിൽ സ്ഥിരം കുത്തിയിരിക്കുന്ന കുറ്റികളും പോകണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല