Image

തറവാടിനു പുതിയ നേതൃത്വം

Published on 05 March, 2018
തറവാടിനു പുതിയ നേതൃത്വം

റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട്, 201819 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വി.പി. ശശി കാരണവരായും എസ്. ത്യാഗരാജന്‍ കാര്യദര്‍ശിയായും സോണി ജോസഫ് ട്രഷററായും സോമശേഖര്‍ കലാകായികദര്‍ശിയായും പി.കെ. ഗോപകുമാര്‍ പിആര്‍ഒ ആയും തെരഞ്ഞെടുത്തു.

ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പിനു പ്രിസൈഡിംഗ് ഓഫീസര്‍ പ്രമോദ് ചിറ്റാര്‍ നേതൃത്വം നല്‍കി. പുതിയ ഭരണസമിതി മേയ് ഒന്നിനു ചുമതലയേല്‍ക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക