Image

മുന്‍ മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം പി.പി. മാത്യു നിര്യാതനായി

Published on 05 March, 2018
മുന്‍ മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം പി.പി. മാത്യു നിര്യാതനായി
ചെങ്ങന്നൂര്‍: ചിപ്പി തിയേറ്റര്‍ ഉടമയും മുന്‍ മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ കടവത്തറയില്‍ മോഹന സദനം പി.പി.മാത്യു (96) നിര്യാതനായി. സംസ്കാരം ബുധനാഴച 3 മണിക്ക്. പരേതയായ ആച്ചിയമ്മ മാത്യുവായിരുന്നു ഭാര്യ.

ന്യൂജേഴ്‌സി ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറി അനീഷ് മാത്യു പരേതന്റെ കൊച്ചുമകനാണ്. മക്കള്‍: ബാബു മാത്യു, രാജു മാത്യു, മോഹന്‍ മാത്യു. മരുമക്കള്‍: ആനി ബാബു, അന്നമ്മ രാജു, വല്‍സമ്മ മോഹന്‍.

കൊച്ചു മക്കള്‍: നിബു ബാബു, നൂബി ബാബു, നീബാ ബാബു, അനൂപ് രാജു, അനീഷ് മാത്യു, മനു മോഹന്‍ / നിഷ നിബു, അന്‍ലി ജോണ്‍, മനോജ് കെ. ജോണ്‍, എലിസബേത്ത് മാത്യു, ബിനി വര്‍ഗീസ്, ഡയാന സ്കറിയാ.

സംസ്കാരം ബുധനാഴച 3 മണിക്ക് മെഴുവേലി ഹോളി ഇന്നസെന്റ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക